Bigg Boss Malayalam Season2 Day 59 Review:
ശക്തമായ മത്സരമാണ് ബിഗ് ബോസില്‍ നടന്ന് കൊണ്ടിരിക്കുന്നത്. അവസരം കിട്ടുമ്പോഴൊക്കെ മറ്റുള്ളവര്‍ക്ക് പണി കൊടുക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഓരോരുത്തരുടെയും പരാതി കേള്‍ക്കാന്‍ കോടതി തയ്യാറായിരിക്കുകയാണ്. ബിഗ് ബോസില്‍ വന്ന ദിവസം മുതല്‍ നേരിട്ട ഏതെങ്കിലും പ്രശ്നങ്ങളുമായി എല്ലാവര്‍ക്കും കോടതിയെ സമീപിക്കാം. ഇപ്പോള്‍ ശരിക്കും കളി വേറെ ലെവലായി
#BiggBossMalayalam